1. unrespon-sive

    ♪ അൺരെസ്പോൻ-സീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അലക്ഷ്യമായ, വിരസമായ, പ്രത്യേകതാല്പര്യമില്ലാത്ത, അരാഗ, താല്പര്യരഹിതമായ
  2. unresponsive to

    ♪ അൺരെസ്പോൻസീവ് ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബാധിക്കാത്ത, ഏശാത്ത, മാറാത്ത, വ്യത്യാസം ഇല്ലാത്ത, സ്വാധീനിക്കപ്പെടാത്ത
    3. ബധിരനായ, കേൾക്കാത്ത, അനക്കമില്ലാത്ത, ശ്രദ്ധിക്കാത്ത, കേൾക്കാൻ മനസ്സില്ലാത്ത
    4. ഗണ്യമാക്കാത്ത, ബാധിക്കാത്ത, ഓര്‍മ്മിക്കാത്ത, പ്രതികരിക്കാത്ത, ശ്രദ്ധയില്ലാത്ത
  3. unresponsive

    ♪ അൺരെസ്പോൻസീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുഖഭോഗാധിക്യം കൊണ്ടുമടുത്ത, സുഖഭോഗങ്ങളുടെ അതിപ്രസരം കാരണം അതിൽ താല്പര്യം നശിച്ച, ഉദാസീനമായ, താല്പര്യരഹിതമായ, ഉപേക്ഷാഭാവമായ
    3. നിർവ്വികാരം, ഭാവഭേദമില്ലാത്ത, ഭാവശൂന്യമായ, മുഖത്തു നിർവ്വികാരഭാവമുള്ള, ഭാവപ്രകടനങ്ങളില്ലാത്ത
    4. മിണ്ടാട്ടം കുറഞ്ഞ, അടക്കമുള്ള, വളരെ കുറച്ചുമാത്രം സംസാരിക്കുന്ന, മൗനാവലംബിയായ, നിയന്ത്രിതവാക്കായ
    5. അകൽച്ച പാലിക്കുന്ന, അകന്നുനിൽക്കുന്ന, അകന്ന പെരുമാറ്റമുള്ള, തുറന്നുസംസാരിക്കാത്ത, അന്തർമുഖനായ
    6. വികാരാവേശമില്ലാത്ത, അടക്കമുള്ള, എളുപ്പം വികാരവിധേയനാകാത്ത, വിരക്തമായ, നിവൃത്ത
  4. unresponsiveness

    ♪ അൺരെസ്പോൻസീവ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനപേക്ഷ, അനപേക്ഷത, അനവധാനം, അനാസ്ഥ, അമാന്തം
    3. അല്പഭാഷിത്വം, മിണ്ടാതിരിക്കൽ, വാഗ്യമം, വാക്കുകളെ നിയന്ത്രിക്കൽ, മൗനം ഭജിക്കൽ
    4. നിസംഗത, നിർവികാരത, പരാങ്മുഖത, ഉദാസീനത, നിരുത്സാഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക