1. unrevealed

    ♪ അൺരിവീൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രഹസ്യമായ, വളരെ രഹസ്യമായ, പരമരഹസ്യമായ, സ്വകാര്യമായ, വ്യക്തിപരമായ
    3. അജ്ഞാത, അജ്ഞാതം, അമത, അസന്ദിഷ്ട, അറിയപ്പെടാത്ത
    4. ഉള്ളിന്റെ ഉള്ളിലുള്ള, അന്തർലീനമായ, ആഴത്തിലുള്ള, ഏറ്റവും രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന, അഗാധം
    5. അന്തർഭവിച്ചിരിക്കുന്ന, മറഞ്ഞുകിടക്കുന്ന, അന്തർലീനമായ, അടക്കിയ, അമർത്തിയ
    6. പറയപ്പെടാത്ത, അറിയിക്കപ്പെടാത്ത, അപ്രസ്തുത, അഭാഷിത, വിവരിക്കപ്പെടാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക