1. unruly

    ♪ അൺരൂലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനിയന്ത്രിതമായ, അടങ്ങിനിൽക്കാത്ത, നിയമലംഘിയായ, നിലകെട്ട, വനീയ
  2. unruliness

    ♪ അൺരൂലിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുസരണമില്ലായ്മ, അനുസരണക്കേട്, ദുസ്സ്വഭാവം, അസദ്ഭാവം, പാച്ചൽ
    3. നിയമരാഹിത്യം, നിയമരഹിതത്വം, അരാജകത്വം, അരാജകത, ഛത്രഭംഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക