1. unsalaried

    ♪ അൺസാലറീഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സേവനമാത്രനിരതമായ, പ്രതിഫലം പറ്റാതെ സേവനം അനുഷ്ഠിക്കുന്ന, സൗജന്യമായ, വേതനം പറ്റാതെയുള്ള, പ്രതിഫലം കൂടാതെ വഹിക്കുന്ന
    3. സേവനമാത്രനിരതമായ, സൗജന്യമായ, വേതനം പറ്റാതെയുള്ള, വേതനമില്ലാത്ത, സന്നദ്ധസേവനമായ
    4. സ്വമേധയായുള്ള, വേതനമില്ലാത്ത, വെറുതെയുള്ള, സന്നദ്ധസേവനമായ, സന്നദ്ധസേവകനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക