1. unscripted

    ♪ അൺസ്ക്രിപ്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുന്നൊരുക്കമില്ലാതെയുള്ള, പൊടുന്നനവേയുള്ള, ഝടിതിയിലുള്ള, മുന്നൊരുക്കമില്ലാത്ത, തൽസമയത്തുനടത്തുന്ന
    3. മുന്നെരുക്കമില്ലാതെയുള്ള, മുന്നൊരുക്കമില്ലാതെയുള്ള, പൂർവ്വാലോചന കൂടാതെയുള്ള, പൊടുന്നനവേയുള്ള, ഝടിതിയിലുള്ള
    4. മുന്നൊരുക്കമില്ലാതെയുള്ള, പൂർവ്വാലോചന കൂടാതെയുള്ള, പൊടുന്നനവേയുള്ള, ഝടിതിയിലുള്ള, തൽസമയത്തുനടത്തുന്ന
    5. മുന്നൊരുക്കം കൂടാതെയുള്ള, തയ്യാറെടുക്കാതെയുള്ള, പെട്ടെന്നുള്ള, പൂർവ്വാഭ്യാസം കൂടാതെയുള്ള, അനെെച്ഛികമായ
    6. മുന്നൊരുക്കം കൂടാതെയുള്ള, തയ്യാറെടുക്കാതെയുള്ള, പെട്ടെന്നുള്ള, അസന്നദ്ധ, പെട്ടെന്നു തയ്യാറാക്കിയ
    1. idiom (ശൈലി)
    2. താനേവരുന്ന, സഹജം, അന്തഃപ്രചോദിതം, സ്വാഭാവികമായ, തയ്യാറെടുപ്പില്ലാതെയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക