- adjective (വിശേഷണം)
എന്തും ചെയ്യാൻ മടിയില്ലാത്ത, തത്ത്വദീക്ഷയില്ലാത്ത, മനസ്സാക്ഷിക്കുത്തില്ലാത്ത, അസാന്മാർഗ്ഗികമായ, സദാചാരപരമല്ലാത്ത
- noun (നാമം)
ചതി, കള്ളത്തർക്കം, കള്ളപ്പണി, കള്ളത്തെളിവു നല്കൽ, ചതുരായം
ദുഷിപ്പ്, ദൂഷണം, ദുഷിക്കൽ, അഴിമതി, ദുർനടപടി
പെെശാചികവൃത്തി, പെെശാചികപ്രവൃത്തി, പാതകം, ദുഷ്ടത, സൂചന
വഞ്ചന, നെറികേട്, സത്യസന്ധതയില്ലായ്മ, വക്രഗതി, വ്യാകൂതി
അനൗചിത്യം, അനൗചിതി, ഉചിതത്വമില്ലായ്മ, ശരികേട്, വഴിക്കേട്