1. unseasoned

    ♪ അൺസീസൺഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിചയമില്ലാത്ത, പരിചയക്കുറവുള്ള, ശീലമില്ലാത്ത, തഴക്കമില്ലാത്ത, പഴക്കമില്ലാത്ത
    3. പച്ച, ഉണക്കാത്ത, ഉണങ്ങാത്ത, മൂക്കാത്ത, മൂപ്പെത്താത്ത
    4. ഇളംപ്രായമായ, ഇളം, ഇളതരം, പിഞ്ചായ, മൂക്കാത്ത
    5. പരിചയമില്ലാത്ത, അനഭിജ്ഞനായ, അല്പജ്ഞ, അനുഭവജ്ഞാനമില്ലാത്ത, അനുഭവം പോരാത്ത
  2. unseasonable

    ♪ അൺസീസണബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അകാല, അനവസരത്തിലുള്ള, അനവസരമായ, അകാലത്തുള്ള, ശരിയായ സമയത്തല്ലാത്ത
    3. അനവസരമായ, സമയം തെറ്റിയ, കാലോചിതമല്ലാത്ത, ആകാലിക, സമയത്തിനു യോജിച്ചതല്ലാത്ത. സന്ദർഭോചിതമല്ലാത്ത
    4. കാലപൂർവ്വ, കാലമെത്താത്ത, സമയമാകുംമുമ്പുള്ള, ഉചിതസമയത്തല്ലാത്ത, അനവസര
    5. ആകാലിക, നേരത്തേയുള്ള, നിശ്ചിതസമയത്തിനു മുമ്പേയുള്ള, അകാല, കാലപൂർവ്വ
    6. അസൗകര്യപ്പെടുത്തുന്ന, അസൗകര്യപ്രദമായ, അസമയമായ, സമുചിതമല്ലാത്ത, വിഷമ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക