- adjective (വിശേഷണം)
വിവേചനമില്ലാത്ത, വകതിരിവില്ലാത്ത, ഭേദാഭേദമില്ലാത്ത, വിവേചനാരഹിതമായ, തരാതരം നോക്കാത്ത
നിർവ്വിവേക, വിവേചനശക്തിയില്ലാത്ത, വിവേചനരാഹിതമായ, വിവേചനശേഷിയില്ലാത്ത, വകതിരിവില്ലാത്ത
ക്രമരഹിതമായ, താറുമാറായ, സമ്മിശ്രമായ, നാനാവിധമായ, വിവേചനാരഹിതമായ