- noun (നാമം)
സ്വാഭാവികത, അകൃത്രിമത്വം, ലാളിത്യം, തനിമ, തന്മയം
- adjective (വിശേഷണം)
ആന്തര നിരോധമില്ലാത്ത, വിലക്കുകളില്ലാത്ത, സ്വച്ഛന്ദമായി ഇടപെടുന്ന, നിഷ്കപടമായ, അകൃത്രിമ
തുറന്നമനസ്സുള്ള, ആന്തരനിരോധമില്ലാത്ത, ബഹിർമുഖനായ, സ്നേഹത്തോടും ആത്മവിശ്വാസത്തോടും കൂടി മറ്റുള്ളവരുമായി ഇടപഴകുന്ന, അനിയന്ത്രിതമായ
അകൃത്രിമ, സഹജം, അവ്യാജ, കലർപ്പില്ലാത്ത, കൃത്രിമമല്ലാത്ത
പ്രകൃതിസിദ്ധമായ, നാട്യമല്ലാത്ത, കൃത്രിമമല്ലാത്ത, തൊല്, സ്വാഭാവികമായ