1. unsentimental

    ♪ അൺസെന്റിമെന്റൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവികാര, നിർവികാര, വികാരം പ്രകടിപ്പിക്കാത്ത, വികാരരഹിതമായ, വികാരാധീനമാകാത്ത
    3. കഠിനമനസ്സുള്ള, പരുക്കനായ, മെരുക്കമില്ലാത്ത, മനസ്സുകല്ലായ, കഠിനഹൃദയനായ
    4. ബുദ്ധിക്കു തെളിവും സ്ഥിരതയുമുള്ള, യാഥാർധ്യബോധം കെെവിടാത്ത, വ്യാമോഹങ്ങളില്ലാത്ത, ഉറച്ചമനസ്സുള്ള, വികാരചപലതയില്ലാത്ത
    5. ബുദ്ധിക്കു തെളിവും സ്ഥിരതയുമുള്ള, യാഥാർധ്യബോധം കെെവിടാത്ത, വ്യാമോഹങ്ങളില്ലാത്ത, മൃദുലവികാരങ്ങൾക്കു കീഴ്പ്പെടാത്ത, നല്ല മനക്കട്ടിയുള്ള
    6. കാര്യമാത്രപ്രസക്തമായ, വികാരപ്രേരിതമല്ലാത്ത, വികാരപരമല്ലാത്ത, ക്ഷിപ്രവികാരജീവിയല്ലാത്ത, കേവലവെെകാരികമെന്നതിലുപരി യുക്തിപരമായ
    1. phrase (പ്രയോഗം)
    2. ഹൃദയകാഠിന്യമുള്ള, ഹൃദയശൂന്യമായ, അനുഭാവമില്ലാത്ത, ഹൃദയം കല്ലിച്ച, കഠിനഹൃദയനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക