- adjective (വിശേഷണം)
പ്രവർത്തനസാദ്ധ്യമല്ലാത്ത, പ്രവർത്തനക്ഷമമല്ലാത്ത, ശരിയായി പ്രവർത്തിക്കാത്ത, തകർന്ന, കേടായ
ഉപയോഗയോഗ്യമല്ലാത്ത, ചേരാത്ത, അനുയാജ്യമല്ലാത്ത, യോജിക്കാത്ത, പര്യാപ്തമല്ലാത്ത
- idiom (ശൈലി)
പ്രവർത്തിക്കുന്ന നിലയിലല്ലാത്ത, പ്രവർത്തനക്ഷമമല്ലാത്ത, ഉപയോഗത്തിലില്ലാത്ത, പ്രയോഗത്തിലില്ലാത്ത, കേടായ
- phrase (പ്രയോഗം)
പ്രവർത്തനരഹിതമായ, ശരിയായി പ്രവർത്തിക്കാത്ത, പ്രവർത്തനം നിലച്ച, ഉപയോഗക്ഷമമല്ലാത്ത, കേടായ