1. unshackle

    ♪ അൺഷാക്കിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വതന്ത്യ്രം നൽകുക, മോചിപ്പിക്കുക, തടവിൽനിന്നു വിടുക, വിമോചിപ്പിക്കുക, നിസർജ്ജിക്കുക
    3. സ്വാതന്ത്ര്യം നൽകുക, വിമോചിപ്പിക്കുക, സ്വതന്ത്രമാക്കുക, മോചിക്കുക, സ്വാതന്ത്ര്യം വരുത്തുക
    4. അഴിക്കുക, കെട്ടഴിക്കുക, അഴിച്ചിടുക, കെട്ടു വിടുവിക്കുക, വിലങ്ങഴിക്കുക
    5. ശക്തീകരിക്കുക, കഴിവു നൽകുക, സ്വതന്ത്രമാക്കുക, സ്വാതന്ത്യ്രം നൽകുക, മോചിപ്പിക്കുക
    6. പൗരാവകാശം കൊടുക്കുക, അടിമത്തത്തിൽനിന്നു മോചിപ്പിക്കുക, അടിമത്തം നീക്കുക, സ്വതന്ത്രമാക്കുക, മോചിപ്പിക്കുക
  2. unshackled

    ♪ അൺഷാക്കിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വതന്ത്രമായി നടക്കുന്ന, അതന്ത്ര, അബദ്ധ, അബന്ധന, ബന്ധിക്കപ്പെടാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക