1. unshaven

    ♪ അൺഷേവൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താടിയുള്ള, താടിവളർത്തിയ, താടിവളർന്ന, താടിവടിക്കാത്ത, താടിമീശ വളർന്ന
    3. രോമാവൃതനായ, രോമനിബിഡമായ, രോമമുള്ള, ബഹുലോമ, ധാരാളംരോമമുള്ള
    4. രോമം എഴുന്നുനില്ക്കുന്ന, കുറ്റിരോമമുള്ള, മീശവടിക്കാത്ത, ക്ഷൗരം ചെയ്യാത്ത, മുഖം വടിക്കാത്ത
    5. രോമം എഴുന്നുനില്ക്കുന്ന, ലോമശ, കേശിക, ബഹുലോമ, കുറ്റിരോമമുള്ള
    6. രോമം നിറഞ്ഞ, താടിമീശയുള്ള, ശ്മശ്രുലമായ, മീശയും കൃതാവുമുള്ള, ദീക്ഷവളർത്തിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക