1. unshielded

    ♪ അൺഷീൽഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിരായുധ, ആയുധമില്ലാത്ത, ആയുധം ധരിക്കാത്ത, അശസ്ത്ര, നിരസ്ത്ര
    3. പ്രതിരോധശക്തി ഇല്ലാത്ത, അരക്ഷിതമായ, പ്രതിരോധമില്ലാത്ത, കാവലില്ലാത്ത, അരക്ഷിതാവസ്ഥയിലുള്ള
    4. അരക്ഷിത, സുരക്ഷിതമല്ലാത്ത, സംരക്ഷിതത്വമില്ലാത്ത, അശരണം, ഭദ്രമല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക