- adjective (വിശേഷണം)
സാഹസികനായ, സാഹസികത്വമുള്ള, ധീര, ശൂര, വീര
ധീര, ധൃഷ്ട, വിക്രമ, വീര, ശൂര
വിപദിധെെര്യമുള്ള, ഭയലേശമില്ലാത്ത, നിർഭയമായ, ധീര, ധൃഷ്ട
നിർഭയമായ, ഭയമില്ലാത്ത, നിർഭീക, പേടിയില്ലാത്ത, ദൃഢനിശ്ചയമുള്ള
ഉശിരുള്ള, കഴിവും സാമർഥ്യവും ആത്മധെെര്യവും ചങ്കൂറ്റവുമുള്ള, പൗരുഷ, ചുണയുള്ള, ചുണയും നിശ്ചയദാർഢ്യവുുള്ള