അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
unskilled
♪ അൺസ്കിൽഡ്
src:ekkurup
adjective (വിശേഷണം)
അവിദഗ്ദ്ധമായ, തൊഴിൽവെെദഗ്ദ്ധ്യം ഇല്ലാത്ത, തൊഴിൽപരിശീലനമില്ലാത്ത, വേണ്ടത്ര പരിശീലനമില്ലാത്ത, അഭ്യാസമില്ലാത്ത
unskilful
♪ അൺസ്കിൽഫുൾ
src:ekkurup
adjective (വിശേഷണം)
വെെദഗ്ദ്ധ്യമില്ലാത്ത, അവിദഗ്ദ്ധ, വിദഗ്ദ്ധത ഇല്ലാത്ത, പ്രാഗത്ഭ്യമില്ലാത്ത, വിദഗ്ദ്ധനല്ലാത്ത
unskilled worker
♪ അൺസ്കിൽഡ് വർക്കർ
src:ekkurup
noun (നാമം)
തൊഴിലാളി, തൊഴിലാളൻ, കൂലിപ്പണിക്കാരൻ, കൂലിവേലക്കാരൻ, വെെതനികൻ
കെെയാൾ, പോടകൻ, ഭൃത്യൻ, പണിക്കാരൻ, കർമ്മാന്തികൻ
unskillful
♪ അൺസ്കിൽഫുൾ
src:ekkurup
adjective (വിശേഷണം)
മരുങ്ങില്ലാത്ത, അവിദഗ്ദ്ധനായ, അഭംഗിയോടെയുള്ള, ചാതുര്യരഹിതനായ, അവലക്ഷണമായ
ചാതുര്യമില്ലാത്ത, ചാതുര്യരഹിതമായ, കെെകാര്യം ചെയ്യാൻ വശമില്ലാത്ത, കെെമിടുക്കില്ലാത്ത, അദക്ഷ
കഴിവില്ലാത്ത, യോഗ്യതയില്ലാത്ത, അപ്രാപ്തനായ, പിടിപ്പുകെട്ട, അസമർത്ഥം
കാര്യക്ഷമതയില്ലാത്ത, പ്രാപ്തിയില്ലാത്ത, കഴിവില്ലാത്ത, അക്ഷുണ്ണ, അചതുര
അബദ്ധം കാണിക്കുന്ന, പടുപണിചെയ്യുന്ന, മണ്ടത്തരംചെയ്യുന്ന, കഴിവില്ലാത്ത, ഭീമാബദ്ധം ചെയ്യുന്ന
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക