1. unsmiling

    ♪ അൺസ്മൈലിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുശ്ശീലമുള്ള, ദുഷ്പ്രകൃതിയായ, പ്രകൃതം മോശമായ, വിശീല, വല്ലാത്ത
    3. ഇണക്കമില്ലാത്ത, വാശിക്കാരനായ, കർശനം, കടുത്ത, മുഖത്തു ഗൗരവമുള്ള
    4. നർമ്മബോധമില്ലാത്ത, നർമ്മരസികത്വമില്ലാത്ത, അരസികനായ, ഫലിതധോധമില്ലാത്ത, തമാശയില്ലാത്ത
    5. നിരുല്ലാസമായ, ശോകമൂകമായ, മ്ലാനമായ, വിഷണ്ണ, മുഖം വാടിയ
    6. ഗൗരവമുള്ള, ഗൗരവമേറിയ, പ്രശാന്തഗംഭീരമായ, ഗാംഭീര്യമുള്ള, ഗൗരവഭാവമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക