1. unsolved

    ♪ അൺസോൾവ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കണ്ടുപിടിക്കപ്പെടാത്ത
    3. പരിഹരിക്കപ്പെടാത്ത
  2. unsolvable

    ♪ അൺസോൾവബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യക്തമാക്കാൻ സാധിക്കാത്ത, കഠിനമായ, ഗഹനമായ, അഭേദ്യമായ, അസമാധേയ
    3. പരിഹരിക്കാനൊക്കാത്ത, നിർദ്ധാരണം ചെയ്യാനാവാത്ത, ഉത്തരം കണ്ടുപിടിക്കാനാവാത്ത, വിശദീകരിക്കാനൊക്കാത്ത, വ്യാഖ്യാനിക്കാൻ വഹിയാത്ത
  3. unsolved problem

    src:ekkurupShare screenshot
    1. noun (നാമം)
    2. നിഗൂഢത, രഹസ്യം, പരമരഹസ്യം, ഗൂഢാർത്ഥം, ഗൂഢതത്ത്വം
    3. കടംകഥ, കടം, കടങ്കഥ, വാചനകം, അഴിപ്പാങ്കഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക