1. unspeakable

    ♪ അൺസ്പീക്കബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പറയുവാൻവയ്യാത്ത, പറയാനാവാത്ത, അകഥനീയ, അവക്തവ്യ, പറയാൻ പാടില്ലാത്ത
    3. പുറത്തുപറയാൻ കൊള്ളരുതാത്ത, പറയാനാവാത്ത, ബീഭത്സ, കരാള, ഭയാനകം
  2. unspeakably

    ♪ അൺസ്പീക്കബ്ലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വാക്കിലതീതമായി
    3. അവാച്യമായി
  3. unspeaking

    ♪ അൺസ്പീക്കിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൂക, മൂകനായ, മിണ്ടാത്ത, അവാക്, ശബ്ദിക്കാത്ത
    3. മൂകമായ, മൂക, വിമൂക, കഡ, മൗനമായ
  4. unspeak-able

    ♪ അൺസ്പീക്ക്-എബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുഷ്ടം, തിന്മനിറഞ്ഞ, ദൗഷ്ട്യം മുഴുത്ത, പാതകമായ, പാപകരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക