1. unspecific

    ♪ അൺസ്പെസിഫിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൃത്യമല്ലാത്ത, കണിശമല്ലാത്ത, കൃത്യതയില്ലാത്ത, അവ്യക്ത, അസ്പഷ്ട
    3. നിർവ്വചിക്കാത്ത, നിർവചിക്കപ്പെടാത്ത, പ്രത്യേകം നിർദ്ദേശിക്കപ്പെടാത്ത, വകുപ്പുതിരിച്ചു വിവരം നല്കപ്പെടാത്ത, പ്രത്യേകം ചൂണ്ടിക്കാണിക്കപ്പെടാത്ത
    4. അവ്യക്തമായ, വ്യക്തമാകാത്ത, സ്പഷ്ടമാകാത്ത, മൂടൽമഞ്ഞുപോലുള്ള, അസ്ഫുടം
    5. പൊതു, പൊതുവായ, പൊതുവിലുള്ള, സാമാന്യ, സാർവ്വ
    6. സാമാന്യമായ, സ്ഥൂലമായ, പൊതുവായ, കൃത്യമല്ലാത്ത, കണിശമല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക