1. unspoiled

    ♪ അൺസ്പോയിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഊനം തട്ടാത്ത, അക്ഷതമായ, സമഗ്രമായ, ഛേദപ്പെടാത്ത, അഖണ്ഡമായ
    3. ദൂഷിതമല്ലാത്ത, അഭംഗമായ, അവൂഷിതമായ, ഊനമില്ലാത്ത, അനാഘ്രാത
    4. മുഴുവനുമായ, അന്യൂനമായ, അവിച്ഛന്നമായ, അസംഭിന്ന, വേർപെടാത്ത
    5. കുറ്റമറ്റ, സ്വച്ഛമായ, തെളിഞ്ഞ, പുതുമനഷ്ടപ്പെട്ടിട്ടില്ലാത്ത, പരിശുദ്ധമായ
    6. അന്യൂനം, അവികല, നല്ല, കുറ്റമറ്റ, പുത്തൻപോലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക