- adjective (വിശേഷണം)
വൃത്തികെട്ട, നികൃഷ്ടമായ, സത്യസന്ധമല്ലാത്ത, വഞ്ചനാത്മകമായ, കബളിപ്പിക്കുന്ന
മര്യാദയല്ലാത്ത, ന്യായമല്ലാത്ത, കളിമര്യാദയ്ക്ക് അനുസരിച്ചുള്ളതല്ലാത്ത, കുത്സിതം, ഹീനം
ന്യായരഹിതമായ, അയോഗ്യമായ, കുതന്ത്രപര, നിയമവിരുദ്ധം, നീതിരഹിതമായ
- idiom (ശൈലി)
അന്യായമായ, നിയമാനുസൃതമല്ലാത്ത, നീതിക്കും മര്യാദയ്ക്കും നിരക്കാത്ത തരത്തിലുള്ള, നീതിക്കും ധർമ്മത്തിനും വിരുദ്ധമായ, അധാർമ്മികമായ