1. unstained

    ♪ അൺസ്റ്റെയ്ൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൃത്തിയായ, ശുചിയായ, അഴുക്കില്ലാത്ത, ശുഭ്ര, ശുചി
    3. നിര്‍മ്മലമായ, കറയറ്റ, വിമലം, വിമല, അനഘം
    4. ദൂഷിതമല്ലാത്ത, അഭംഗമായ, അവൂഷിതമായ, ഊനമില്ലാത്ത, അനാഘ്രാത
    5. കളങ്കമറ്റ, കറപറ്റാത്ത, കന്മഷമില്ലാത്ത, മലിനമാകാത്ത, കളങ്കരഹിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക