അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
unstated
♪ അൺസ്റ്റേറ്റഡ്
src:ekkurup
adjective (വിശേഷണം)
സൂചിതം, ഉള്ളടങ്ങിയിരിക്കുന്ന, ധ്വനിത, ആന്തരാർത്ഥമായ, ധ്വനിയായ
വ്യംഗ്യമായ, വിവക്ഷിത, സൂചിതം, വ്യഞ്ജനാത്മകം, ധ്വനിത
മൗനാനുവാദമായ, മൗനസമ്മതമായ, അനുക്തസിദ്ധമായ, അനുക്തസമ്മതമായ, മനസ്സിലാക്കിയ
പറയാത്ത, അശസ്ത, പറയപ്പെടാത്ത, അവ്യാഹൃത, സംസാരിക്കാത്ത
എടുത്തുപറയപ്പെടാത്ത, വ്യക്തമാക്കാത്ത, അനഭിഹിത, പേരുപറയാത്ത, നാമകരണം ചെയ്യാത്ത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക