1. unsteadily

    ♪ അൺസ്റ്റെഡിലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ക്രമരഹിതമായി, ക്രമംകെട്ട്, വന്നും പോയും, ഇടവിട്ട്, ഇടവിട്ടിടവിട്ട്
  2. walk unsteadily

    ♪ വോക്ക് അൺസ്റ്റെഡിലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേയ്ക്കുക, വേക്കുക, വേച്ചുവേച്ചു നടക്കുക, ചാഞ്ചാടി നടക്കുക, പ്രാഞ്ചുക
    3. വേയ്ക്കുക, ചാഞ്ചാടിനടക്കുക, ചാഞ്ചാടുക, ഇടറുക, ഇടറി നടക്കുക
  3. move unsteadily

    ♪ മൂവ് അൺസ്റ്റെഡിലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേച്ചുവേച്ചുനടക്കുക, ഇഴഞ്ഞുവലിഞ്ഞു നടക്കുക, ഇഴച്ചുവലിച്ചുനടക്കുക, മുടന്തി നടക്കുക, നൊണ്ടിനടക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക