1. unsteady

    ♪ അൺസ്റ്റെഡി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉറപ്പില്ലാത്ത, ഉറച്ചുനിൽക്കാത്ത, കാലുറയ്ക്കാത്ത, ഇടറുന്ന, ചഞ്ചല
    3. സ്ഥിരതയില്ലാത്ത, ക്രമരഹിതമായ, ചല, അസമമായ, മാറിക്കൊണ്ടിരിക്കുന്ന
  2. unsteady walk

    ♪ അൺസ്റ്റെഡി വാക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഉറക്കാത്തനടത്തം
  3. unsteady man

    ♪ അൺസ്റ്റെഡി മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. അസ്ഥിരൻ
  4. unsteady person

    ♪ അൺസ്റ്റെഡി പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. ചഞ്ചലചിത്തൻ
    3. നിലകെട്ടവൻ
  5. unsteadiness

    ♪ അൺസ്റ്റെഡിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭ്രമം, ഭ്രമണം, തലചുറ്റൽ, തലച്ചുറ്റൽ, തലച്ചുറ്റ്
    3. ഏറ്റക്കുറച്ചിൽ, വ്യത്യാസം, ഭേദം, മാറ്റം, വ്യത്യസ്തത
    4. ഒഴുക്ക്, നിരന്തരമാറ്റം, നിരന്തരപരിവർത്തനം, പരിവർത്തനം, പരിണാമസാദ്ധ്യത
    5. ഉറപ്പില്ലായ്മ, ദൃഢതയില്ലായ്മ, കുലുക്കം, ഇളക്കം, ഭംഗുരത
    6. സ്ഥിരതയില്ലായ്മ, അസ്ഥിരത, ഏറ്റക്കുച്ചിൽ, ചഞ്ചലത, അസമത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക