- adjective (വിശേഷണം)
പിടിച്ചുനിർത്താനാവാത്ത, തടയാനാവാത്ത, നിരന്തരമായുള്ള, അവിരാമമായ, വിരാമമില്ലാത്ത
തോല്പിക്കാനാവാത്ത, അധൃഷ്യ, അജയ്യ, ദുർജ്ജയ, ജയിക്കാൻ പ്രയാസമുള്ള
ഉച്ഛൃംഖല, കടിഞ്ഞാണില്ലാത്ത, കടിഞ്ഞാൺഅഴിഞ്ഞ, അനിയന്ത്രിത മായ, വിശൃംഖല
കഠിനമായ, നിർദ്ദയമായ, അയവില്ലാത്ത, രൂക്ഷമായ, നിലയ്ക്കാത്ത
അടക്കി ഭരിക്കാനാവാത്ത, അടിച്ചമർത്താനാവാത്ത, അടക്കാവതല്ലാത്ത, അടക്കിനിർത്താനാവാത്ത, തടഞ്ഞുനിർത്താനാവാത്ത