1. unstuck

    ♪ അൺസ്റ്റക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അയവാക്കുക, അയവുവരുത്തുക, അയയ്ക്കുക, വിശ്ലഥമാക്കുക, അയച്ചിടുക
  2. come unstuck

    ♪ കം അൺസ്റ്റക്ക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അപകടത്തിൽ പെടുക, ദുരന്തത്തിൽ കലാശിക്കുക, തകരുക, വിപത്തിലെത്തുക, പരാജയപ്പെടുക
    1. phrasal verb (പ്രയോഗം)
    2. തകർന്നടിഞ്ഞുവീഴുക, ചിന്നിച്ചിതറിപ്പോവുക, പൊളിയുക, പൊളിഞ്ഞുപോകുക, ശിഥിലമാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക