- adjective (വിശേഷണം)
മതിയായ തെളിവുകളില്ലാത്ത, തെളിവുമൂലം സ്ഥാപിക്കപ്പെടാത്ത, ഉപോദബലകമല്ലാത്ത, സ്ഥിരീകരിക്കപ്പെടാത്ത, ദൃഢീകരിക്കപ്പെടാത്ത
- adjective (വിശേഷണം)
സ്വപ്നസദൃശമായ, സ്വപ്നസമാനമായ, സ്വപ്നതുല്യം, മിഥ്യാകല്പനയായ, യഥാർത്ഥമല്ലാത്ത
കഴമ്പില്ലാത്ത, അസാര, നിസ്സാരമായ, ദുർബ്ബലം, അന്തസ്സാരമില്ലാത്ത
ബലഹീനമായ, ദുർബ്ബല, നിർവ്വീര്യമായ, ഉറപ്പില്ലാത്ത, കെല്പില്ലാത്ത
അവാസ്തവികമായ, മായാത്മകമായ, സ്പർശിക്കാനാവാത്ത, പിടികിട്ടാത്ത, ദുർഗ്രാഹ്യം