1. unsubtle

    ♪ അൺസബ്റ്റിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നയരഹിതമായ, നയമില്ലാത്ത, വികാരശൂന്യമായ, അന്യരുടെ വികാരങ്ങൾ മാനിക്കാത്ത, വീണ്ടുവിചാരമില്ലാത്ത
    3. വിലക്ഷണമായ, പ്രാകൃതം, പരുക്കൻ, അസുന്ദരം, മര്യാദാഹീനമായ
    4. പ്രകടമായ, സ്പഷ്ടമായ, സുവ്യക്തമായ, പ്രത്യക്ഷമായ, വിശദമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക