1. unsuitably

    ♪ അൺസൂട്ടബ്ലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പൊരുത്തപ്പെടാനാവാത്തവിധം
    3. ചേർച്ചയില്ലാതെ
  2. unsuitable

    ♪ അൺസൂട്ടബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുയോജ്യമല്ലാത്ത, അയുക്തമായ, അനുചിതമായ, ഉചിതമല്ലാത്ത, അസമീചീന
    3. ഉചിതമല്ലാത്ത, അനവസരമായ, ദൗർഭാഗ്യകരമായ, അമംഗളകരമായ, അനുചിതവും അസ്ഥാനത്തുള്ളതുമായ
  3. unsuited

    ♪ അൺസൂട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യോജിക്കാത്ത, തക്കതല്ലാത്ത, അയോഗ്യമായ, പറ്റാത്ത, കൊള്ളാത്ത
    3. വിരുദ്ധമായ, തമ്മിൽചേരാത്ത, പൊരുത്തമില്ലാത്ത ചേർച്ചയില്ലാത്ത, അനുചിതമായ, അസംഗതം
    4. യോജിപ്പില്ലാത്ത, സമാനതകളില്ലാത്ത, ക്രമമില്ലാതെ തരംതിരിച്ച, അസദൃശ, ചേരാത്ത
    5. അനുയോജ്യമല്ലാത്ത, അയുക്തമായ, അനുചിതമായ, ഉചിതമല്ലാത്ത, അസമീചീന
    6. ചേർച്ചയില്ലാത്ത, പൊരുത്തമില്ലാത്ത, ഇണങ്ങിക്കഴിയാൻ പറ്റാത്ത, വിരുദ്ധമായ, അനുയോജ്യമല്ലാത്ത
  4. unsuited to

    ♪ അൺസൂട്ടഡ് ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസമർത്ഥമായ, അപര്യാപ്തമായ, അയോഗ്യമായ, യോഗ്യതയില്ലാത്ത, യോജിക്കാത്ത
  5. most unsuitable

    ♪ മോസ്റ്റ് അൺസ്യൂട്ടബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏറ്റവും സാദ്ധ്യതകുറഞ്ഞ, സന്ദിഗ്ദ്ധ, ഒരിക്കലും സാദ്ധ്യതയില്ലാത്ത, യാതൊരുദ്ധ്യതയുമില്ലാത്ത, സംഭവിക്കാൻ സാദ്ധ്യത ഏറ്റവും വിരളമായ
  6. unsuitability

    ♪ അൺസൂട്ടബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. മര്യാദകേട്, അമര്യാദ, അപമര്യാദ, മര്യാദയില്ലായ്മ, അനൗചിത്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക