- adjective (വിശേഷണം)
താരതമ്യപ്പെടുത്താനാവാത്ത, സാമ്യമില്ലാത്ത, അനുപമം, അതുല്യം, തുല്യമില്ലാത്ത
അനനുകരണീയം, അനുപമേയമായ, അനുകരിക്കാൻ പറ്റാത്ത, അതുല്യം, അതിവിശേഷമായ
കിടയറ്റ, അതുല്യ, നിരുപമമായ, നിരതിശയമായ, അസമദ
നിസ്തുല, സാമ്യമില്ലാത്ത, നിരുപമ, ഉപമയില്ലാത്ത, സാദൃശ്യമില്ലാത്ത
കുറ്റമറ്റ, ശരി, പരിപൂർണ്ണ, തികഞ്ഞ, ആദർശയോഗ്യമായ
- phrase (പ്രയോഗം)
ആർക്കും പിന്നിലല്ലാത്ത, ആരേയുംകാൾ മോശമല്ലാത്ത, അകല്പ, സാമ്യമില്ലാത്ത, നിരുപമം
- verb (ക്രിയ)
മികച്ചുനില്ക്കുക, മികവുകാട്ടുക, അതിശയിക്കുക, വിശേഷിക്കുക, അത്യന്തം ചാതുര്യമുണ്ടായിരിക്കുക