1. unsus-picious

    ♪ അൺസസ്-പിഷസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംശയിക്കാത്ത, നിസ്സംശയ, സംശയമില്ലാത്ത, നിസ്സന്ദേഹ, നിരാശങ്ക
  2. unsuspicious

    ♪ അൺസസ്പിഷസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുവഞ്ചനീയ, എളുപ്പം പറ്റിക്കാവുന്ന, ശുദ്ധഗതിക്കാരനായ, പച്ചപ്പരമാർത്ഥിയായ, അശങ്കിയായ
    3. പച്ചപ്പരമാർത്ഥിയായ, കണ്ണുമടച്ചുവിശ്വസിക്കുന്ന, എളുപ്പത്തിൽ കബളിപ്പിക്കാവുന്ന, കേട്ടപാടെ വിശ്വസിക്കുന്ന, നിഷ്ക്കളങ്കനായ
    4. നിഷ്കളങ്ക, അകപട, കുശലമില്ലാത്ത, കാപട്യമില്ലാത്ത, ശുദ്ധഗതിക്കാരനായ
    5. ശുദ്ധമതിയായ, ശുദ്ധഗതിക്കാരനായ, നിഷ്കപടമായ, നിഷ്കളങ്കനായ, എന്തും എളുപ്പത്തിൽ വിശ്വസിക്കുവാൻ പാകത്തിൽ ശുദ്ധഗതിയുള്ള
    6. ശിശുതുല്യമായ, കുഞ്ഞുങ്ങളെപ്പോലെയുള്ള, നിഷ്കളങ്കമായ, നിഷ്കപടമായ, നിർദ്ദോഷിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക