അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
unswerving
♪ അൺസ്വേവിങ്
src:ekkurup
adjective (വിശേഷണം)
വ്യതിചലിക്കാത്ത, വിഭ്രംശിക്കാത്ത, അജിഹ്മഗ, വളഞ്ഞുഗമിക്കാത്ത, നേരെ പോകുന്ന
unswerv-ing
♪ അൺസ്വേവ്-ഇങ്
src:ekkurup
adjective (വിശേഷണം)
അവക്ര, ഋജു, ദക്ഷ, നേരായുള്ള, ചൊവ്വായ
unswervingly
♪ അൺസ്വേവിങ്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
ഉറച്ച്, പുനഃ ദൃഢമായി, ഉറപ്പായി, അചഞ്ചലമായി, അടിയുറച്ച്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക