1. unsympathetic

    ♪ അൺസിംപത്തെറ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുകമ്പയില്ലാത്ത, അനുതാപമില്ലാത്ത, കരുണയില്ലാത്ത, കാരുണ്യമില്ലാത്ത, അകാരുണിക
    3. എതിരായ, പ്രാതികൂലിക, പ്രതികൂലമായ, കടകവിരുദ്ധമായ, കടന്നാക്രമിക്കുന്ന
    4. ഇഷ്ടപ്പെടാത്ത, ഇഷ്ടപ്പെത്തക്കല്ലാത്ത, അഹിതകരമായ, അരോചകമായ, ആക്ഷേപാർഹമായ
  2. unsympathetically

    ♪ അൺസിംപത്തെറ്റിക്കലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പരുഷമായി, രൂക്ഷമായി, നിഷ്ഠുരമായി, നിഷ്കൃപം, ദയാരഹിതമായി
  3. unsympathetic to

    ♪ അൺസിംപത്തെറ്റിക് ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എതിർക്കുന്ന, പ്രതികൂലഭാവമുള്ള, ഇഷ്ടമില്ലാത്ത, തീരെ ഇഷ്ടമില്ലാത്ത, ശത്രുതയുള്ള
    1. preposition (ഗതി)
    2. എതിർ, നേർക്ക്, എതിരായി, വിപരീതമായി, പ്രതികൂലമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക