1. unsystematic

    ♪ അൺസിസ്റ്റമാറ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചിട്ടയില്ലാത്ത, വ്യവസ്ഥാരഹിതമായ, വ്യവസ്ഥയില്ലാത്ത, അവ്യവസ്ഥിത, വ്യവസ്ഥിതമല്ലാത്ത
  2. unsystemati-cally

    ♪ അൺസിസ്റ്റമാറ്റി-ക്കലി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ക്രമരഹിതമായി, അടുക്കും ക്രമവുമില്ലാതെ, വല്ലപ്പോഴും, യദൃച്ഛയാ, വ്യവസ്ഥാനുരൂപമല്ലാതെ
  3. unsystematically

    ♪ അൺസിസ്റ്റമാറ്റിക്കലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ക്രമരഹിതമായി, ക്രമംകെട്ട്, വന്നും പോയും, ഇടവിട്ട്, ഇടവിട്ടിടവിട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക