1. untaught

    ♪ അൻറോട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അറിവില്ലാത്ത, പഠിപ്പില്ലാത്ത, വിദ്യാഭ്യാസമില്ലാത്ത, അനഭിജ്ഞം, വിദ്യാവിഹീനമായ
    3. ഇച്ഛാനുസാരിയല്ലാത്ത, സഹജമായ, ചിത്താധീനമല്ലാത്ത, നെെസർഗ്ഗികം, സഹജവാസനാപ്രേരിതം
    4. പഠിപ്പില്ലാത്ത, അനഭ്യസ്തനായ, വിദ്യാഭ്യാസമില്ലാത്ത, അനധ്യയന, അപഠ
    5. പരിശീലനമില്ലാത്ത, അശിക്ഷിതമായ, അഭ്യാസമില്ലാത്ത, പഠിപ്പിച്ചിട്ടില്ലാത്ത, പള്ളിക്കൂടത്തിൽ പോയിട്ടില്ലാത്ത
    6. ഔപചാരികവിദ്യാഭ്യാസം ലഭിക്കാത്ത, പഠിപ്പില്ലാത്ത, അനഭ്യസ്തനായ, വിദ്യാഭ്യാസമില്ലാത്ത, അനധ്യയന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക