1. untested

    ♪ അൻറെസ്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരീക്ഷണാത്മകം, പരീക്ഷണരൂപത്തിലുള്ള, പരീക്ഷണാർത്ഥമുള്ള, പരീക്ഷണാടിസ്ഥാനത്തിലുള്ള, പര്യവേക്ഷണപരമായ
    3. പുതുമയുള്ള, പുതിയ, പുതു, നവീന, നവ്യ
    4. സെെദ്ധാന്തികം, സെെദ്ധാന്തിക, താത്ത്വികമായ, തത്ത്വരൂപത്തിലള്ള, സിദ്ധാന്തപരമായ
    5. ഇതുവരെ പരീക്ഷിക്കാത്ത, മാറ്റുരച്ചുനോക്കാത്ത, പരീക്ഷിച്ചു നോക്കിയിട്ടില്ലാത്ത, പരിശോധിച്ചറിയാത്ത, ചെയ്തുനോക്കിയിട്ടില്ലാത്ത
    6. ജീവിതാനുഭവമില്ലാത്ത, പ്രയോഗിക പരിജ്ഞാനമില്ലാത്ത, അപരിണത, പരിശീലനം നേടാത്ത, അഭ്യാസമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക