1. untethered

    ♪ അൻറെതേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എവിടെയും കെട്ടിയിട്ടില്ലാത്ത, സ്വതന്ത്രമായ, തടസ്സമില്ലാത്ത, നിയന്ത്രണമില്ലാത്ത, വിടപ്പെട്ട
    3. സ്വതന്ത്രമായി നടക്കുന്ന, അതന്ത്ര, അബദ്ധ, അബന്ധന, ബന്ധിക്കപ്പെടാത്ത
  2. untether

    ♪ അൻറെതർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഴിക്കുക, കെട്ടഴിക്കുക, അഴിച്ചിടുക, കെട്ടു വിടുവിക്കുക, വിലങ്ങഴിക്കുക
    3. അഴിച്ചുവിടുക, സ്വതന്ത്രമാക്കിവിടുക, തുറന്നുവിടുക, കെട്ടഴിച്ചുവിടുക, കെട്ടയയ്ക്കുക
    4. കെട്ടഴിക്കുക, അഴിക്കുക, കുടുക്കു നീക്കുക, ബന്ധനം നീക്കുക, ഷൂസിന്റെ ചരടഴിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക