1. unthinkable

    ♪ അൻതിങ്കബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അചിന്ത്യം, സങ്കല്പിക്കാൻപോലും കഴിയാത്ത, ഊഹാതീതമായ, അതർക്ക്യ, ഊഹിച്ചറിയാൻ കഴിയാത്ത
  2. unthinking

    ♪ അൻതിങ്കിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചിന്തിക്കാത്ത, ആലോചിക്കാത്ത, നിർവിചാരമായ, ചിന്താശൂന്യമായ, നിശ്ചിന്ത
    3. ചിന്തയില്ലാത്ത, മറവിയുള്ള, ശ്രദ്ധയില്ലാത്ത, അന്യമനസ്കനായ, ആലോചനാശൂന്യമായ
  3. unthinkably

    ♪ അൻതിങ്കബ്ലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചിന്തിക്കാവുന്നതല്ലാത്തതായി
    3. അചിന്ത്യമായി
  4. unthinkingly

    ♪ അൻതിങ്കിങ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ചിന്താശൂന്യമായി, ആലോചന കൂടാതെ, സ്വയമേവ, സ്വയം പ്രേരിതമായി, യാന്ത്രികമായി
    3. അന്ധമായി, കണ്ണുമടച്ച്, ആലോചനാശൂന്യമായി, വിമൾശനബുദ്ധി ഉപയോഗിക്കാതെ, ഗുണദോഷവിചിന്തനം കൂടാതെ
    4. ഭവിവ്യത്തിനെപ്പറ്റി ആലോചിക്കാതെ, അശ്രദ്ധമായി, നിരപേക്ഷം, ഉദാസീനമായി, ശദ്ധയില്ലാതെ
    5. ലാഘവത്തോടെ, അലക്ഷ്യമായി, അലസം, അശ്രദ്ധം, നിനയയ്ക്കാതെ
    1. phrase (പ്രയോഗം)
    2. കാണാപ്പാഠമരുവിട്ടുകൊണ്ട്, ആവർത്തനാഭ്യാസത്തിലൂടെ, അർത്ഥമറിയാതെ ഉരുവിട്ട്, കാണാപ്പാഠമായി, ചൊല്ലിച്ചൊല്ലി
  5. impulsive unthinking

    ♪ ഇംപൾസിവ് അൻതിങ്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യാന്ത്രികമായ, സ്വയംപ്രേരിതമായ, ഇച്ഛാപൂർവ്വകമല്ലാത്ത, വാസനാപ്രേരിതമായ, നിസ്സർഗ്ഗജമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക