- adverb (ക്രിയാവിശേഷണം)
ചിന്താശൂന്യമായി, ആലോചന കൂടാതെ, സ്വയമേവ, സ്വയം പ്രേരിതമായി, യാന്ത്രികമായി
അന്ധമായി, കണ്ണുമടച്ച്, ആലോചനാശൂന്യമായി, വിമൾശനബുദ്ധി ഉപയോഗിക്കാതെ, ഗുണദോഷവിചിന്തനം കൂടാതെ
ഭവിവ്യത്തിനെപ്പറ്റി ആലോചിക്കാതെ, അശ്രദ്ധമായി, നിരപേക്ഷം, ഉദാസീനമായി, ശദ്ധയില്ലാതെ
ലാഘവത്തോടെ, അലക്ഷ്യമായി, അലസം, അശ്രദ്ധം, നിനയയ്ക്കാതെ
- phrase (പ്രയോഗം)
കാണാപ്പാഠമരുവിട്ടുകൊണ്ട്, ആവർത്തനാഭ്യാസത്തിലൂടെ, അർത്ഥമറിയാതെ ഉരുവിട്ട്, കാണാപ്പാഠമായി, ചൊല്ലിച്ചൊല്ലി
- adjective (വിശേഷണം)
യാന്ത്രികമായ, സ്വയംപ്രേരിതമായ, ഇച്ഛാപൂർവ്വകമല്ലാത്ത, വാസനാപ്രേരിതമായ, നിസ്സർഗ്ഗജമായ