1. unthought of

    ♪ അൻതോട്ട് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അശ്രുത, അസംശ്രവ, കേട്ടുകേൾവിയില്ലാത്ത, ഇതുവരെ കേൾക്കാത്ത, അശ്രുതപൂർവ്വ
    3. അവിഭാവനീയ, സങ്കല്പിക്കാനാകാത്ത, വിഭാവനം ചെയ്യാൻ കഴിയാത്ത, അസംഭാവനീയ. സങ്കല്പാതീതം, സങ്കല്പിക്കാൻപോലും കഴിയാത്ത
  2. unthought-out

    ♪ അൻതോട്ട്-ഔട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വീണ്ടുവിചാരമില്ലാത്ത, അസമീക്ഷകാരിയായ, വേഗാനുവര്‍ത്തിയായ, ആവേശശീല, എടുത്തുചാടിപുറപ്പെടുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക