1. unthriftiness

    ♪ അൻത്രിഫ്റ്റിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അമിതത്വം, ധാരാളിത്തം, അമിതവ്യയം, ധൂർത്ത്, അർത്ഥദൂഷണം
  2. unthrifty

    ♪ അൻത്രിഫ്റ്റി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതിവ്യയപരമായ, ധൂർത്ത, പണം വാരിക്കോരി ചെലവു ചെയ്യുന്ന, ധാരാളിയായ, വ്യയപര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക