1. untidy

    ♪ അൻറൈഡി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൃത്തിയില്ലാത്ത, വൃത്തിയും വെടിപ്പുമില്ലാത്ത, പ്രാകൃതമായ, മലിനവസ്ത്രധാരിയായ, അലക്ഷ്യമായ വസ്ത്രധാരണത്തോടുകൂടിയ
    3. വെടിപ്പില്ലാത്ത, വൃത്തിയും വെടിപ്പുമില്ലാത്ത, അലങ്കോലപ്പെട്ട, മുറതെറ്റിയ, ക്രമമറ്റ
  2. untidiness

    ♪ അൻറൈഡിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുഴപ്പം, അടുക്കും ക്രമവുമില്ലായ്മ, നാനാവിധം, കുട്ടിച്ചോറ്, നാശം
    3. അവ്യവസ്ഥ, വൃത്തിയില്ലായ്മ, വെടിപ്പില്ലായ്മ, ക്രമഭംഗം, മുറകേട്
    4. അവ്യവസ്ഥ, താറുമാറ്, ക്രമക്കേട്, വഴിക്കേട്, ക്രമഭംഗം
    5. സമ്മിശ്രത, അവ്യവസ്ഥ, അടുക്കും ക്രമവുമില്ലാത്ത അവസ്ഥ, ക്രമരാഹിത്യം, അശ്രീകരം
    6. ചിന്നിച്ചിതറിയോ കുഴഞ്ഞുമറിഞ്ഞോ കിടക്കുന്ന ഒരു കൂട്ടം വസ്തുക്കൾ, അശ്രദ്ധയോടെ അടുക്കും ചിട്ടയുമിട്ടാതെ വലിച്ചു വാരിയിട്ടിരിക്കുന്ന സാധനങ്ങൾ, കൂന, കൂമ്പാരം, വാരിക്കൂട്ടിയിട്ടത്
  3. untidy heap

    ♪ അൻറൈഡി ഹീപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മിശ്രിതം, അടുക്കും ചിട്ടയമില്ലാതെ വാരിക്കൂട്ടിയിട്ട സാധനങ്ങളുടെ കൂമ്പാരം, അശ്രദ്ധയോടെ വലിച്ചുവാരിയിട്ട സാധനങ്ങൾ, കൂമ്പാരം, കലർപ്പ്
  4. make untidy

    ♪ മെയ്ക് അൺടൈഡി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താറുമാറാക്കുക, കുഴക്കുക, ക്രമഭംഗം വരുത്തുക, അടുക്കും മുറയും തെറ്റിക്കുക, അലങ്കോലപ്പെടുത്തുക
    3. വാരിവിതറുക, ചപ്പുചവറോ സാധനങ്ങളോ നിരത്തിയിട്ട് അലങ്കോലമാക്കുക, അങ്ങിങ്ങു ചിതറുക, വൃത്തികേടാക്കുക, വാരിവലിച്ചിടുക
    4. അലങ്കോലമാക്കുക, കുഴക്കുക, ചുളിവീഴ്ത്തുക, കലക്കമുണ്ടാക്കുക, താറുമാറാക്കുക
    5. താറുമാറാക്കുക, കുഴക്കുക, ക്രമഭംഗം വരുത്തുക, അടുക്കും മുറയും തെറ്റിക്കുക, അലങ്കോലപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക