1. until hell freezes over

    ♪ അൺടിൽ ഹെൽ ഫ്രീസ്സ് ഓവർ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പരിധിയില്ലാതെ, അപരിമിതമായി, അനന്തമായി, എന്നെന്നേക്കും, എന്നേക്കും
    3. എപ്പോഴും, ഇതഃപരം, ഇനിയങ്ങോട്ട്, ഇനിമേൽ, ഇനി
    4. എന്നെന്നേക്കുമായി, ശാശ്വതമായി, എന്നുമെന്നും, എന്നെന്നും, അനന്തമായി
    5. എന്നെന്നേക്കുമായി, നിത്യമായി, സ്ഥായിയായി, ശാശ്വതമായി, സ്ഥിരമായി
    6. എന്നേക്കും, എന്നെന്നേക്കും, ആപ്രദിവം, എപ്പോഴും, നിതാന്തമായി
    1. noun (നാമം)
    2. ശാശ്വതമായി, ആചന്ദ്രകാലം, ആചന്ദ്രതാരകം, എന്നുമേ, എന്നുമെന്നും
    1. phrase (പ്രയോഗം)
    2. എന്നെന്നേയ്ക്കുമായി, സ്ഥിരമായി, ശാശ്വതമായി, എന്നേയ്ക്കുമായി, സ്ഥായിയായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക