1. until kingdom come

    ♪ അൺടിൽ കിങ്ഡം കം
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പരിധിയില്ലാതെ, അപരിമിതമായി, അനന്തമായി, എന്നെന്നേക്കും, എന്നേക്കും
    3. എന്നെന്നേക്കുമായി, ശാശ്വതമായി, എന്നുമെന്നും, എന്നെന്നും, അനന്തമായി
    4. എന്നെന്നേക്കുമായി, നിത്യമായി, സ്ഥായിയായി, ശാശ്വതമായി, സ്ഥിരമായി
    1. phrase (പ്രയോഗം)
    2. എന്നേക്കുമായി ശാശ്വതമായി, എന്നെന്നേയ്ക്കും, എല്ലാക്കാലത്തേക്കും, എക്കാലത്തേക്കും, ആചന്ദ്രകാലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക