1. till the cows come home

    ♪ ടിൽ ദ കൗസ് കം ഹോം
    src:crowdShare screenshot
    1. idiom (ശൈലി)
    2. വളരെക്കാലത്തേയ്ക്ക്
  2. until the cows come home

    ♪ അൺടിൽ ദ കൗസ് കം ഹോം,അൺടിൽ ദ കൗസ് കം ഹോം
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ശാശ്വതമായി, നിത്യമായി, എന്നെന്നേക്കുമായി, അനശ്വരമായി, നീളേയ്ക്കും
    3. എപ്പോഴും, ഇതഃപരം, ഇനിയങ്ങോട്ട്, ഇനിമേൽ, ഇനി
    4. എന്നെന്നേക്കുമായി, ശാശ്വതമായി, എന്നുമെന്നും, എന്നെന്നും, അനന്തമായി
    5. എന്നെന്നേക്കുമായി, നിത്യമായി, സ്ഥായിയായി, ശാശ്വതമായി, സ്ഥിരമായി
    6. എന്നേക്കും, എന്നെന്നേക്കും, ആപ്രദിവം, എപ്പോഴും, നിതാന്തമായി
    1. phrase (പ്രയോഗം)
    2. എന്നെന്നേയ്ക്കുമായി, സ്ഥിരമായി, ശാശ്വതമായി, എന്നേയ്ക്കുമായി, സ്ഥായിയായി
  3. until the cow's come home

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പരിധിയില്ലാതെ, അപരിമിതമായി, അനന്തമായി, എന്നെന്നേക്കും, എന്നേക്കും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക