- adverb (ക്രിയാവിശേഷണം)
പരിധിയില്ലാതെ, അപരിമിതമായി, അനന്തമായി, എന്നെന്നേക്കും, എന്നേക്കും
എന്നെന്നേക്കുമായി, ശാശ്വതമായി, എന്നുമെന്നും, എന്നെന്നും, അനന്തമായി
എന്നെന്നേക്കുമായി, നിത്യമായി, സ്ഥായിയായി, ശാശ്വതമായി, സ്ഥിരമായി
എന്നും, എപ്പോഴും, എല്ലായ്പോഴും, എന്നെന്നേയ്ക്കും, എല്ലാക്കാലത്തും
- noun (നാമം)
ശാശ്വതമായി, ആചന്ദ്രകാലം, ആചന്ദ്രതാരകം, എന്നുമേ, എന്നുമെന്നും