അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
untimely
♪ അൺടൈംലി
src:ekkurup
adjective (വിശേഷണം)
അനവസരത്തിലുള്ള, തെറ്റായ സമയത്തുള്ള, യഥാകാലമല്ലാത്ത, അവേല, അകാലികമായ
അകാല, അകാലത്തുള്ള, അകാലത്തിലുള്ള, കാലമെത്തുംമുമ്പേയുള്ള, സമയത്തിനുമുമ്പേയുള്ള
untimely death
♪ അൺടൈംലി ഡെത്ത്
src:crowd
noun (നാമം)
അകാലമരണം
bring to an untimely end
♪ ബ്രിംഗ് ടു ആൻ അൻടൈംലി എൻഡ്
src:ekkurup
phrasal verb (പ്രയോഗം)
വെട്ടിച്ചുരുക്കുക, വെട്ടിക്കുറയ്ക്കുക, ചുരുക്കുക, കുറയ്ക്കുക, ഹ്രസ്വമാക്കുക
verb (ക്രിയ)
വെട്ടിച്ചുരുക്കുക, തുമ്പുവെട്ടുക, ചെത്തിക്കുറയ്ക്കുക, വെട്ടിക്കളയുക, ചെറുതാക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക