1. untravelled

    ♪ അൺട്രാവൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത, പട്ടികപ്പടത്തിൽ അടയാളപ്പെടുത്താത്ത, അളന്നുതിട്ടപ്പെടുത്തിയിട്ടില്ലാത്ത, പര്യവേക്ഷണം ചെയ്യപ്പെടാത്ത, കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത
    3. അജ്ഞാതമായ, അറിയപ്പെടാത്ത, പര്യവേക്ഷണം ചെയ്യപ്പെടാത്ത, നിഗൂഢ, ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക